ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശേ​രി റോ​ഡ് ന​വീ​ക​ര​ണ യോ​ഗം
Wednesday, July 24, 2024 1:10 AM IST
ഷൊ​ർ​ണൂ​ർ:​ ഒ​റ്റ​പ്പാ​ലം ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​ർ​ന്നു. കി​ഫ്‌​ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​വീ​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഒ​റ്റ​പ്പാ​ലം ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ന്‍റെ ആ​ദ്യ റീ​ച്ചി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ കെ​ആ​ർ​എ​ഫ്ബി, കേ​ര​ള ജ​ല അ​തോ​റി​റ്റി, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എം​എ​ൽ​എ​മാ​രാ​യ പി. മ​മ്മി​ക്കുട്ടി, കെ. ​പ്രേം​കു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കെ​എ​സ്ഇ​ബി ഇ​ല​ക്ട്രി​ക് പോസ്റ്റുക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.