കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണം: എ​ൻസി​പി
Wednesday, July 24, 2024 1:10 AM IST
നെ​ന്മാ​റ: എ​ൻ​സി​പി നെ​ന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. പാ​ല​ക്കാ​ട് പൊ​ള്ളാ​ച്ചി റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​ക, മ​ല​യോ​ര​മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ നി​ർ​ദി​ഷ്ട തൂ​ക്കു​വേ​ലി നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ക, കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ ഓവ​ർ​ബ്രി​ഡ്ജ് നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ലൂ​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് പി. ​ടി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​പി ജി​ല്ലാ ട്ര​ഷ​റ​ർ സൈ​ഫു​ദ്ദീ​ൻ കി​ച്ചു​ലു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​ജ​ഗോ​പാ​ല​ൻ, ജി​ല്ല നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം. ​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ര​വി മു​ത​ല​മ​ട, എം. ​അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, കെ. ​പാ​ർ​വ​തി, ആ​ർ. സ്വാ​മി​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.