33 വ​ർ​ഷ​ത്തെ സ്കൗ​ട്ടി​ംഗ് സാ​മൂ​ഹ്യ സേ​വ​നം, ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന് ഒ​ണ​റ​റി ഡോ​ക്ട​റേ​റ്റ്
Wednesday, July 24, 2024 1:10 AM IST
ചി​റ്റൂ​ർ: ക​ഴി​ഞ്ഞ 33വ​ർ​ഷ​ത്തെ സ്കൗ​ട്ടിം​ഗ് മേ​ഖ​ല​യി​ലെ​യും സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്തി​ലെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​ക​ാര​മാ​യി ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചു.

ഡ​ൽ​ഹി​യി​ലെ കോ​ൺ​സ്റ്റി​റ്റ്യു​ഷ​ൻ ക്ല​ബ്‌ ഓ​ഫ് ഇ​ന്ത്യ​യി​ൽവ​ച്ച് മ​ഹ​ത് വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​വാ​ർ​ഡ് ഏ​റ്റുവാ​ങ്ങി​യ​ത്.

ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള ഐ​കോ​ണി​ക് പീ​സ് അ​വാ​ർ​ഡ് കൗ​ൺ​സി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ ശ്രീ​ധ​ര​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ നേ​രി​ട്ട് അ​ന്വേ​ഷി​ച്ചു ബോ​ധ്യ​പ്പെ​ട്ടാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ചി​റ്റൂ​ർ തെ​ക്കേ​ഗ്രാ​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി​ജി മെ​മ്മോ​റി​യ​ൽ ഓ​പ്പ​ൺ ഗ്രൂ​പ്പി​ലൂ​ടെ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് സ്കൗ​ട്ടിം​ഗ് പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന ശ്രീ​ധ​ര​ൻ തെ​രു​വി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ല്കു​ന്നു​ണ്ട്. നി​ർ​ധ​ന​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​വും അ​ദ്ദേ​ഹം ന​ട​ത്തികൊ​ടു​ത്തി​ട്ടു​ണ്ട്.


പ്ര​ള​യ​ത്തി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 10 സെ​ന്‍റ് ഭൂ​മി​യി​ൽ പ​കു​തി​യും ദാ​നം ന​ൽ​കി​യും ശ്രീ​ധ​ര​ൻ മാ​തൃ​ക​യാ​യി​ട്ടു​ണ്ട്. ശ്രീ​ധ​ര​ന്‍റെ സേ​വ​ന പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ കു​ടും​ബ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ന്ദ്ര​നും പൂ​ർ​ണ്ണ പി​ന്തു​ണ​യോ​ടെ കൂ​ടെ​യു​ണ്ട്.