ക​ട​മ്പ​ഴി​പ്പു​റം സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം കെ​ട്ടി​ടം ശോ​ച​നീയാ​വ​സ്ഥ​യി​ൽ
Wednesday, July 24, 2024 1:10 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​മ്പ​ഴി​പ്പു​റം സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ.​കാ​ല​പ്പ​ഴ​ക്കം​മൂ​ലം മേ​ൽ​ക്കൂ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണു തു​ട​ങ്ങി. തു​രു​മ്പെ​ടു​ത്ത് നി​ൽ​ക്കു​ന്ന ചു​മ​രി​ലെ ഗ്രി​ൽ ഏ​തു​സ​മ​യ​ത്തും നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രും കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ക​ഴി​യു​ന്ന​ത്. സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച​നി​യാ​വ​സ്ഥാ​റി​ഞ്ഞ കെ. ​പ്രേ​കു​മാ​ർ എം.​എ​ൽ. എ ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി ശോ​ച​നി​യാ​വ​സ്ഥ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​ൻ എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.


ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ സാ​മൂ​ഹി​ക​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. ക​ട​മ്പ​ഴി​പ്പു​റം

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശാ​സ്ത​കു​മാ​ർ, ബ്ലോ​ക്ക് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ബാ​സ്, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​സ​ന്തോ​ഷ് എ​ന്നി​വ​രും എം​എ​ൽ​എ ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.