ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
1547885
Sunday, May 4, 2025 11:14 PM IST
പുന്നംപറമ്പ്: ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പുന്നംപറമ്പ് തേറാടൻ പരേതനായ പാവുവിന്റെ മകൻ ജോർജ്(57) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: സെലിൻ (വാഴാനിഡാം ജീവനക്കാരി). മക്കൾ: മരിയ, ജിനി. മരുമകൻ: മെൽവിൻ.