ബൈ​ക്കി​ൽ​നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Friday, May 10, 2024 11:25 PM IST
പാ​വ​റ​ട്ടി: പൂ​വ​ത്തൂ​ർ ബ​സ്‌​സ്റ്റാ​ന്‍റി​നു സ​മീ​പം ബൈ​ക്കി​ൽ​നി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. കാ​ക്ക​ശേ​രി ഇ​ന്ദ്രം​ചി​റ ക്ഷേ​ത്ര​ത്തി​നു സ​മീ​പം നെ​ടി​യേ​ട​ത്ത് വീ​ട്ടി​ൽ ഷി​ബു​വി​ന്‍റെ ഭാ​ര്യ പ്രീ​തി (45) യാ​ണ് മ​രി​ച്ച​ത്.

ഇ​ന്നലെ രാ​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പ്രീ​തി​യെ പൂ​വ്വ​ത്തൂ​രി​ലെ ബെ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ഷി​ബു കൊ​ണ്ടാ​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ നി​ന്നും മ​റി​ഞ്ഞ് ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ പാ​വ​റ​ട്ടി സാ​ൻ​ജോ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. പാ​വ​റ​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക്ക​ൾ: കൃ​ഷ്ണ​പ്ര​ണ​വ്, കൃ​ഷ്ണ​പ്ര​സാ​ദ്.