ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
1423829
Monday, May 20, 2024 11:24 PM IST
എടക്കര: ആദിവാസി യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സുനിലി(27)നെയാണ് വീടിനു പിന്നിലെ ചായ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് സംഭവം. വഴിക്കടവ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ: ശാന്തി. പിതാവ്: സുന്ദരന്‍. മാതാവ്: ശാന്ത.