ചെ​റാ​യി: നാ​ലു ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് മു​ന​മ്പം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മു​ന​മ്പം സ്വ​ദേ​ശി ആ​ഷ്‌​ലി​ൻ(23) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ മു​ന​മ്പം ബീ​ച്ച് ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ ഇ​യാ​ളു​ടെ ദേ​ഹ​പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സെ​ടു​ത്ത​ശേ​ഷം പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ടു.