കോ​ത​മം​ഗ​ലം: സെ​ന്‍റ് ജോ​സ​ഫ്സ് ന​ഴ്സിം​ഗ് കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ന​ഴ്സിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ട്രോ​ക്ക് രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് റോ​ബി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജോ​സ്മി​ൻ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​നി​ത, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്ബെ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ആ​ശു​പ​ത്രി​ക​ൾ, ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി 170 പേ​ർ പ​ങ്കെ​ടു​ത്തു.

ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി ന്യൂ​റോ വി​ഭാ​ഗം ഡോ. ​ജോ​സ് ജോ​സ​ഫ്, ഇ​ന്ത്യ​ൻ ന്യൂ​റോ സ​യ​ൻ​സ​സ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു, മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ന​ഴ്സിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ റോ​സ്ബെ​ൽ, സ​രി​ത ജോ​സ​ഫ്, റെ​ജി ജോ​സ​ഫ്, പ്രി​യ​ങ്ക ജോ​സ​ഫ്, സി​ഞ്ജു ആ​ന്‍റ​ണി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.