ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ പ​ള്ളി​യി​ൽ

ക​ദ​ളി​ക്കാ​ട്: വി​മ​ല​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വി​മ​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും തി​രു​നാ​ൾ ആ​രം​ഭി​ച്ചു. 26ന് ​സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി, സ​ഹ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി പാ​റ​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 4.30നും ​കു​ർ​ബാ​ന, സ​ന്ദേ​ശം- ഫാ. ​ജോ​ർ​ജ് മാ​മ്മൂ​ട്ടി​ൽ, നൊ​വേ​ന, നേ​ർ​ച്ച.

നാ​ളെ രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 4.30നും ​കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​ക്കു​ടി​യി​ൽ, നൊ​വേ​ന, നേ​ർ​ച്ച. 24ന് ​രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 4.30നും ​കു​ർ​ബാ​ന, സ​ന്ദേ​ശം- ഫാ. ​ജോ​ർ​ജ് കാ​ര്യാ​മ​ഠം. 26ന് ​രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.30ന് ​വീ​ട്ട​ന്പ് പ്ര​ദ​ക്ഷി​ണം, നാ​ലി​ന് കൊ​ടി​യേ​റ്റ്,

ല​ദീ​ഞ്ഞ്- ഫാ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി, 4.10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന- ഫാ. ​ജോ​സ് കൂ​നാ​നി​ക്ക​ൽ, പ്ര​സം​ഗം - ഫാ. ​ജോ​ർ​ജ് മാ​റാ​പ്പി​ള്ളി​ൽ, 5.30ന് ​പ്ര​ദ​ക്ഷി​ണം തെ​ക്കും​മ​ല ക​പ്പേ​ള​യി​ലേ​ക്ക്, 6.30ന് ​പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്, ഏ​ഴി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 26ന് ​രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​ബി​നോ​യ് ചാ​ത്ത​നാ​ട്ട്, ആ​റി​ന് പ്ര​ദ​ക്ഷി​ണം സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടി​യി​ലേ​യ്ക്ക്, ഏ​ഴി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം.

അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ

അ​രി​ക്കു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. 27ന് ​സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജി​ൻ​സ് പു​ളി​ക്ക​ൽ അ​റി​യി​ച്ചു. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന- ഫാ. ​ജ​യിം​സ് പാ​റ​യ്ക്ക​നാ​ൽ, ഫാ. ​ജോ​ർ​ജ് മാ​തേ​ക്ക​ൽ എ​ന്നി​വ​ർ ന​യി​ക്കും. 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്, കൊ​ടി​യേ​റ്റ് -മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, 5.15ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, 5.30ന് ​കു​ർ​ബാ​ന, സ​ന്ദേ​ശം - മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ,

ഏ​ഴി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്പ് പ്ര​ദ​ക്ഷി​ണം, 5.15ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന - ഫാ. ​ജോ​സ് തു​റ​വ​യ്ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ടു​ന്പു​റ​ത്ത്, 6.45ന് ​പ്ര​ദ​ക്ഷി​ണം, 7.45ന് ​തി​രി​പ്ര​ദ​ക്ഷി​ണം, 8.30ന് ​കു​ർ​ബാ​ന ആ​ശീ​ർ​വാ​ദം,

വാ​ദ്യ​മേ​ളം. 26ന് ​രാ​വി​ലെ 6.45ന് ​കു​ർ​ബാ​ന, രാ​വി​ലെ 10നും ​വൈ​കു​ന്നേ​രം നാ​ലി​നും അ​ന്പ് പ്ര​ദ​ക്ഷി​ണം, 5.15ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന- ഫാ. ​പ്രി​ൻ​സ് പ​ര​ത്തി​നാ​ൽ, സ​ന്ദേ​ശം - ഫാ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, 6.45ന് ​പ്ര​ദ​ക്ഷി​ണം, 7.45ന് ​തി​രി​പ്ര​ദ​ക്ഷി​ണം, 8.30ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, 8.50ന് ​നാ​ട​കം. 27ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

ഏ​നാ​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ

വാ​ഴ​ക്കു​ളം: ഏ​നാ​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 24ന് ​ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന, അ​ഞ്ചി​ന് കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 25ന് ​രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, നൊ​വേ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേം 4.15ന് ​നൊ​വേ​ന, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​ണ്‍​സ​ണ്‍ വാ​മ​റ്റ​ത്തി​ൽ,

പ്ര​സം​ഗം-​ഫാ. ജ​യിം​സ് ചൂ​ര​ത്തൊ​ട്ടി, ആ​റി​ന് പ്ര​ദ​ക്ഷി​ണം, 7.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന. 26ന് ​രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 3.45ന് ​അ​ന്പു പ്ര​ദ​ക്ഷി​ണം, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ, പ്ര​സം​ഗം - ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, 6.15ന് ​പ്ര​ദ​ക്ഷി​ണം, 7.45ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന എ​ന്നി​വ​യാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​ക്കേ​റ്റ​ത്ത് അ​റി​യി​ച്ചു.