തൃ​പ്പൂ​ണി​ത്തു​റ: പോ​സി​റ്റീ​വ് മ​നോ​ഭാ​വ​വും സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ​യു​മു​ണ്ടെ​ങ്കി​ൽ കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ.​ വി.​പി.​ ഗം​ഗാ​ധ​ര​ൻ. ഗ്ലോ​ബ​ൽ മി​ല്ല​റ്റ്സ് ആ​ൻ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ സ​സ്റ്റൈ​ന​ബി​ൾ ഡെ​വ​ല​പ്പ്മെ​ന്‍റ് ഫോ​റ​ത്തി​ന്‍റെ 169-ാമ​ത് സെ​മി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ.​കെ.​എം.​ജോ​ർ​ജ്, ഡോ.​പി.​ഒ.​എ​ബ്ര​ഹാം, ഡോ.​ടി.​എ.​വ​ർ​ക്കി, പി.​വി.​ തോ​മ​സ്, റവ. ഡോ. ​അ​ബി​ൻ ഏ​ബ്ര​ഹാം, ജോ​ബ് പൊ​ട്ടാ​സ്, എ.​എം. ​മു​ഹ​മ്മ​ദ്, ബെ​ന്നി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.