വ​ലി​യ​പ​ള്ളി​യു​ടെ കൂ​ദാ​ശ​യും കാ​തോ​ലി​ക്ക ബാ​വ​യ്ക്ക് സ്വീ​ക​ര​ണ​വും
Friday, May 10, 2024 4:29 AM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡേ​ക്‌​സ് വ​ലി​യ​പ​ള്ളി​യു​ടെ കൂ​ദാ​ശ​യും വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ മാ​ത്യൂ​സ് തൃ​തി​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ​യ്ക്ക് സ്വീ​ക​ര​ണ​വും 11,12 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​തോ​ലി​ക്ക ബാ​വ​യ്ക്കും മ​റ്റ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്മാ​ര്‍​ക്കും സ്വീ​ക​ര​ണം ന​ല്‍​കും. ആ​റി​ന് പു​തു​ക്കി​പ്പ​ണി​ത ദേ​വാ​ല​യ​ത്തി​ന്റെ കൂ​ദാ​ശ ക​ര്‍​മം ന​ട​ക്കും. 12ന് ​രാ​വി​ലെ 7.30ന് ​മൂ​ന്നി​ന്മേ​ല്‍​കു​ര്‍​ബാ​ന. 9.30ന് ​പെ​രു​ന്നാ​ള്‍ പ്ര​ദ​ക്ഷി​ണം.

10.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, ഉ​മാ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. വി​കാ​രി ഫാ.​ജി​ജു വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ജി. ​ബാ​ബു​ക്കു​ട്ടി, ട്ര​സ്റ്റി മാ​ത്യു അ​ല​ക്‌​സാ​ണ്ട​ര്‍, സ​ജു ഡാ​നി​യേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.