വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1423328
Saturday, May 18, 2024 10:32 PM IST
കൂത്താട്ടുകുളം: വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂത്താട്ടുകുളം അന്പലത്തിങ്കൽ സരോജിനി രാമചന്ദ്രൻ (85) ആണ് ഇന്നലെ രാവിലെ വീടിനു സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, സിന്ധു. മരുമകൻ: സന്തോഷ്.