സി​ൽ​വ​ർ ജൂ​ബി​ലി ആഘോഷം
Monday, September 23, 2024 11:35 PM IST
ക​ട്ട​പ്പ​ന: പു​ളി​യന്മ​ല ന​വ​ദ​ർ​ശ​ന​ഗ്രാം സി​ൽ​വ​ർ ജു​ബി​ലി ആ​ഘോ​ഷി​ച്ചു. കോ​ട്ട​യം സിഎം ഐ ​സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഏ​ബ്ര​ഹാം വെ​ട്ടി​യാ​ങ്ക​ൽ സിഎംഐ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര താ​രം ഗി​ന്ന​സ് പ​ക്രു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


പ്രി​യോ​ർ ഫാ. ​ജോ​സ്കു​ട്ടി ഐ​ക്ക​ര​പ​റ​ന്പി​ൽ സിഎം ഐ, ​ന​വ​ദ​ർ​ശ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോം​സ​ണ്‍ കൂ​ട​പ്പാ​ട്ടു സിഎംഐ, ​ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ജോ​യി ആ​നി​ത്തോ​ട്ടം, ടെ​ന്നീ​സ് ആ​ന്‍റ​ണി, സു​ബി മാ​ത്യു, ഡെ​ൻ​സി സ്റ്റെ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വ​ദ​ർ​ശ​ന പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.