തൊ​ടു​പു​ഴ-​പാ​ല​ക്കാ​ട് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Sunday, September 22, 2024 3:05 AM IST
തൊ​ടു​പു​ഴ: കെഎ​​സ്ആ​ർ​ടി​സി തൊ​ടു​പു​ഴ​യി​ൽനി​ന്നു പാ​ല​ക്കാ​ടി​ന് പു​തി​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.​ തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

തൊ​ടു​പു​ഴ​യി​ൽനി​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് ചി​റ്റൂ​ർ, അ​രി​ക്കു​ഴ വ​ഴി 4.45നു ​മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തും. തു​ട​ർ​ന്നു പൊ​ഞ്ഞാ​ശേ​രി, രാ​ജ​ഗി​രി ആ​ശു​പ​ത്രി​വ​ഴി ആ​ലു​വ​യി​ൽ 5.45നു ​ആ​ലു​വ​യി​ൽ എ​ത്തും. ഇ​വി​ടെനി​ന്നു ചാ​ല​ക്കു​ടി, പു​തു​ക്കാ​ട്, മ​ണ്ണു​ത്തി വ​ഴി പാ​ല​ക്കാ​ട് രാ​ത്രി 9.45നു ​പാ​ല​ക്കാ​ട് എ​ത്തും. തി​രി​ച്ച് പു​ല​ർ​ച്ചെ 5.15നു ​ഇ​തേ റൂ​ട്ടി​ൽ രാ​വി​ലെ 10.55നു ​തൊ​ടു​പു​ഴ​യി​ൽ എ​ത്തും.