മ​ര​ച്ചി​ല്ല ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വു മ​രി​ച്ചു
Sunday, September 22, 2024 10:54 PM IST
രാ​ജാ​ക്കാ​ട് : മ​ര​ച്ചി​ല്ല ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വു മ​രി​ച്ചു. എ​സ്റ്റേ​റ്റ് പൂ​പ്പാ​റ പാ​റ​ക്ക​ൽ ജി​ജോ​മോ​ൻ (48)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 20ന് ​ദേ​വി​കു​ള​ത്തി​ന് സ​മീ​പ​മു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കി​ടെ​യാ​ണ് ജി​ജോ​മോ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ൾ മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ച്ച​പ്പോ​ൾ ജി​ജോ​മോ​ന്‍റെ ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ സി​ജി.