ബിഎസ്എൻഎൽ പെ​യി​ന്‍റിം​ഗ് മ​ത്സ​രം
Sunday, September 22, 2024 3:06 AM IST
തൊ​ടു​പു​ഴ: ബി​എ​സ്എ​ൻ​എ​ൽ സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 25-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പെ​യി​ന്‍റിം​ഗ് മ​ത്സ​രം ന​ട​ത്തി.

തൊ​ടു​പു​ഴ ഡോ.​ എ.​പി.​ജെ.​ അ​ബ്ദു​ൾ​ക​ലാം എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന മ​ത്സ​രം ബി​എ​സ്എ​ൻ​എ​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ എം.​എ​ൽ.​ ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​നി​മാ​താ​രം ജോ​ജി മു​ണ്ട​ക്ക​യം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ എ​ൽ.​ആ​ർ.​ അ​ശോ​ക​ൻ, സോ​ണി കു​ര്യ​ൻ, വി.​കെ.​ ഗോ​പി, ടി.​ ശി​വ​ശ​ങ്ക​ര​ൻ, ക​ണ്‍​വീ​ന​ർ സീ​ന സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 150-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.