അ​റ​ക്കു​ളം വൈ​എം​സി​എ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Sunday, September 22, 2024 11:12 PM IST
മൂ​ല​മ​റ്റം: നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് യു​വ​ജ​ന മു​ന്നേ​റ്റം ഉ​ണ്ടാ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി. അ​റ​ക്കു​ളം വൈ​എം​സി​എ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കൂ​ട്ടു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ റെ​ജി ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി.​എ​ൽ​ദോ, ദേ​ശി​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ, എം.​സി. ജോ​യി, തൊ​ടു​പു​ഴ സ​ബ്റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ബാ​ബു ജോ​സ​ഫ്, ഫാ. ​ജി​നോ​യി തൊ​ട്ടി​യി​ൽ, വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ബ്രി​ജീ​ത്ത് സി​റി​യ​ക്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജി കു​ന്ന​ത്ത്, വി​ക്ട​ർ ആ​ല​നോ​ലി​ക്ക​ൽ, എ.​ഡി. മാ​ത്യു, ജോ​സ് ഇ​ട​ക്ക​ര, കു​രു​വി​ള ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


യോ​ഗ​ത്തി​ൽ മു​ൻ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ചു. ജൂ​ബി​ലി ആ​ഘോ​ഷ മ​ത്സ​രവി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.