കെ​സി​വൈ​എം രൂ​പ​ത ക​ലോ​ത്സ​വം "നീ​റ്റ​ൽ 2024'ന് ​തി​ര​ശീ​ല​വീ​ണു
Sunday, September 22, 2024 11:12 PM IST
മു​രി​ക്കാ​ശേ​രി: മു​രി​ക്കാശേ​രി സെ​​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത ക​ലോ​ത്സ​വം - നീ​റ്റ​ൽ 2024 ന് ​തി​ര​ശീ​ല വീ​ണു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൽ മോ​ൺ.​ ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, ചെ​റു​പു​ഷ്പ്പ മി​ഷ​ൻ ലീ​ഗ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ്‌ സെ​സി​ൽ ജോ​സ്, എ​കെസിസി യൂ​ത്ത് വിം​ഗ് ഗ്ലോ​ബ​ൽ കോ​-ഓർ​ഡി​നേ​റ്റ​ർ സി​ജോ ഇ​ല​ന്തൂ​ർ, രൂ​പ​ത പ്ര​സി​ഡ​​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.
ക​ലോ​ത്സ​വ​ത്തി​ൽ കെ​സി​വൈ​എം ഇ​ര​ട്ട​യാ​ർ യൂ​ണി​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. ത​ങ്ക​മ​ണി യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​വും പാ​റ​ത്തോ​ട് യൂ​ണി​റ്റ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


സാ​ഹി​ത്യ ര​ച​നാമ​ത്സ​ര​ങ്ങ​ളു​ടെ ചാ​മ്പ്യ​ൻ​ഷി​പ് കാ​ൽ​വ​രി​മൗ​ണ്ട് യൂ​ണി​റ്റ് ക​ര​സ്ഥ​മാ​ക്കി. ഇ​ര​ട്ട​യാ​ർ യൂ​ണി​റ്റി​ലെ സേ​റ അ​നീ​ഷി​നെ ക​ലാ​തി​ല​ക​മാ​യും മു​ള​ക​ര​മേ​ട് യൂ​ണി​റ്റി​ലെ നോ​ബി ജോ​സി​നെ ക​ലാ​പ്ര​തി​ഭ​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ച്ചി​പ്ലാ​വ് യൂ​ണി​റ്റി​ലെ ആ​ൽ​ബ​ർ​ട്ട് റെ​ജി സ​ർ​ഗ പ്ര​തി​ഭ​യാ​യി.

രൂ​പ​ത​യി​ലെ 40 ഓ​ളം ഇ​ട​വ​ക​ക​ളി​ൽനി​ന്ന് ആ​യി​ര​ത്തോ​ളം യു​വ​തീ യു​വാ​ക്ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.