കൂ​മ്പും​പാ​റ​യ്ക്കടുത്ത് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റ​ഞ്ഞു
Sunday, September 22, 2024 11:12 PM IST
അ​ടി​മാ​ലി: ദേ​ശി​യ​പാ​ത 85ല്‍ ​അ​ടി​മാ​ലി കൂ​മ്പ​ന്‍​പാ​റ​യ്ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ടം. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ പാ​ത​യോ​ര​ത്തുനി​ന്നു താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.
മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ബാ​ബു (49), സ​ന്ധ്യ (39), ആ​ദി​ത്യ (22), ആ​ദി​ത്യ​ൻ (11), വി​നോ​ദ് കു​മാ​ർ (47) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്.