എം.​എം.​ ലോ​റ​ൻ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പി.​ജെ.​ ജോ​സ​ഫ് അ​നു​ശോ​ചി​ച്ചു
Sunday, September 22, 2024 3:06 AM IST
തൊ​ടു​പു​ഴ: മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എം.എം. ലോ​റ​ൻ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് അ​നു​ശോ​ചി​ച്ചു.

ദീ​ർ​ഘ​നാ​ള​ത്തെ സൗ​ഹൃ​ദ​മാ​ണ് അ​ദ്ദേ​ഹവു​മാ​യു​ണ്ടാ​യി​രു​ന്ന​ത്. പാ​ർ​ട്ടി എ​ൽ​ഡി​എ​ഫി​ൽ ഉ​ള്ള​പ്പോ​ൾ ക​ണ്‍​വീ​ന​ർ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി. ഉ​ത്ത​മ സു​ഹൃ​ത്തി​നെ​യാ​ണ് ന​ഷ്ട​മാ​യ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യ്ക്കും ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്നും ജോ​സ​ഫ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.