എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും
Sunday, September 22, 2024 3:05 AM IST
മു​ട്ടം: യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ മു​ട്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് നാ​ളെ രാ​വി​ലെ 11നു ​മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തും.

മു​ട്ട​ത്തെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കു​ക, ടാ​ക്സി സ്റ്റാ​ന്‍റി​ലെ മാ​ലി​ന്യ നി​ക്ഷേ​പം നീ​ക്കു​ക, അ​ട​ഞ്ഞു​കി​ട​ക്കു​ന്ന മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്രം തു​റ​ക്കു​ക, ടൂ​റി​സം പ്ര​ദേ​ശ​ത്തെ എ​ൻ​ട്ര​ൻ​സ് പ്ലാ​സ​യ്ക്ക് അ​നു​മ​തി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.