റോ​ഡി​ൽ ലോ​റി കു​ടു​ങ്ങി
Monday, September 23, 2024 11:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല - സ്കൂ​ൾ​ക​വ​ല റോ​ഡി​ൽ സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മം ച​ര​ക്ക് ലോ​റി റോ​ഡി​ൽ കു​ടു​ങ്ങി. സി​മ​ന്‍റ് ലോ​ഡു​മാ​യി എ​ത്തി​യ ലോ​റി ഗോ​ഡൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ട​യ​ർ പൊ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് റോ​ഡി​ന് കു​റു​കെ വാ​ഹ​നം കു​ടു​ങ്ങി​യ​ത്. ഇ​തോ​ടെ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് യാത്രാതടസം നേരിട്ടു. തു​ട​ർ​ന്ന് കെഎ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ സ​ർ​വീ​സ് ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടു.