കെ​സി​വൈ​എം ക​ലോ​ത്സ​വം "നീ​റ്റ​ൽ-2024'ന് ​ഉ​ജ്ജ്വ​ല തു​ട​ക്കംമു​രി​ക്കാ​ശേ​രി: കെ​സി​വൈ​എം
Sunday, September 22, 2024 3:06 AM IST
ഇ​ടു​ക്കി രൂ​പ​ത ക​ലോ​ത്സ​വം - നീ​റ്റ​ൽ 2024ന് ​മു​രി​ക്കാ​ശേ​രി​യി​ൽ പ്രൗ​ഢോ​ജ്വ​ല​തു​ട​ക്കം. കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ്് ജെ​റി​ൻ ജെ. ​പ​ട്ടാം​കു​ളം പ​താ​ക ഉ​യ​ർ​ത്തി. കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത മു​ൻ ക​ലാ​പ്ര​തി​ഭ ആ​ൽ​ബി​റ്റോ ദീ​പ​ശി​ഖ തെ​ളി​ച്ചു.

കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​ട​വി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ എ​സ്എ​ബി​എ​സ്, മു​രി​ക്കാ​ശേ​രി സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​വി​കാ​രി ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ, എ​സ്എം​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 40 യൂ​ണി​റ്റു​ക​ളി​ൽനി​ന്ന് ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പങ്കെ ടുക്കും. വ്യ​ക്തി​ഗ​ത​വും ഗ്രൂ​പ്പി​ന​ങ്ങ​ളി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഒ​രേസ​മ​യം ഏ​ഴു സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടും.