നാ​​യ​​ര്‍ സ​​ര്‍വീ​​സ് സൊ​​സൈ​​റ്റി സെ​​ക്ര​​ട്ട​​റി​​യാ​​യി ഹ​​രി​​കു​​മാ​​ര്‍ കോ​​യി​​ക്ക​​ല്‍ ചു​​മ​​ത​​ല​​യേ​​റ്റു. സം​​ഘ​​ട​​ന​​യു​​ടെ ഔ​​ദ്യോ ഗി​​ക കാ​​ര്യ​​ങ്ങ​​ളി​​ല്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യെ സ​​ഹാ​​യി​​ക്കു​​ക​​യാ​​ണ് ചു​​മ​​ത​​ല. എ​​ന്‍എ​​സ്എ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് കൗ​​ണ്‍സി​​ലം​​ഗ​​വും കൃ​​ഷി​​വി​​ഭാ​​ഗം സെ​​ക്ര​​ട്ട​​റി​​യും ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് യൂ​​ണ​​ി യ​​ന്‍ പ്ര​​സി​​ഡ​​ന്‍റു​​മാ​​ണ്.