കു​​​ട്ട​​​നാ​​​ട്: കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ അ​​​നു​​​ദി​​​നം വ​​​ര്‍ധി​​​ച്ചു വ​​​രു​​​മ്പോ​​​ള്‍ സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ അ​​​തു കാ​​​ണ​​​ണ​​​മെ​​​ന്നും ക​​​ര്‍ഷ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. വ​​​ര്‍ഗീ​​​സ് താ​​​ന​​​മാ​​​വു​​​ങ്ക​​​ല്‍.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​ര്‍ഷ​​​ക ര​​​ക്ഷാ ന​​​സ്രാ​​​ണി മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍ക്കാ​​​യി ന​​​ട​​​ത്തി​​​യ ലീ​​​ഡേ​​​ഴ്‌​​​സ് മീ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​ടി​​​ഞ്ഞാ​​​റേ​​​വീ​​​ട്ടി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചാ​​​മ​​​ക്കാ​​​ല, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​നു ഡൊ​​​മി​​​നി​​​ക് ന​​​ടു​​​വി​​​ലേ​​​ഴം, ട്ര​​​ഷ​​​റ​​​ര്‍ ജോ​​​സ് ജോ​​​ണ്‍ വെ​​​ങ്ങാ​​​ന്ത​​​റ, രാ​​​ജേ​​​ഷ് ജോ​​​ണ്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ര്‍ഗീ​​​സ്, ചാ​​​ക്ക​​​പ്പ​​​ന്‍ ആ​​​ന്‍റ​​​ണി, കെ.​​​എ​​​സ്. ആ​​​ന്‍റ​​​ണി, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പു​​​ല്ലാ​​​ട്ടു​​​കാ​​​ലാ, ജോ​​​സി ഡൊ​​​മി​​​നി​​​ക് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.