പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് അ​ജ്ഞാ​ത​ര്‍ ഹാ​ക്ക് ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യി രൂ​പ​ത​യു​ടെ മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ പ​റ​ഞ്ഞു.