മണ്ഡലം കമ്മിറ്റി
1377152
Sunday, December 10, 2023 12:48 AM IST
എലിക്കുളം: കേരള കോൺഗ്രസ് - എം എലിക്കുളം മണ്ഡലം കമ്മിറ്റി ഇന്ന് വൈകുന്നേരം അഞ്ചിനു മണ്ഡലം പ്രസിഡന്റ് ജൂബിച്ചൻ ആനിത്തോട്ടത്തിന്റെ അധ്യക്ഷതയിൽ പൈകയിലുള്ള പാർട്ടി ഓഫീസിൽ നടക്കും.