പൂര്വവിദ്യാര്ഥീ സംഗമം
1376781
Friday, December 8, 2023 3:07 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ട്രെയിനിംഗ് കോളജിലെ പൂര്വവിദ്യാര്ഥീ സംഗമവും മെറിറ്റ് ഡേയും നാളെ രാവിലെ 9.30നു കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. 9946980305.