ജില്ലാ പ്രവര്‍ത്തക സമ്മേളനം
1375256
Saturday, December 2, 2023 3:02 AM IST
കോട്ടയം: പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ പ്രവര്‍ത്തക സമ്മേളനം അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇട്ടി ചെറിയാന് അധ്യക്ഷത വഹിച്ചു.
തോമസ് മാത്യു, മോഹന്‍ദാസ് പി. നായര്‍, മുഹമ്മദ് കലാം, റോയി ഏബ്രഹാം, മധു വാകത്താനം, ഏലിയാമ്മ ജോര്‍ജ്, സംഘം സെക്രട്ടറി സിന്‍സി ഹാപ്പി, ജയശ്രീ പ്രദീപ്, അക്കാമ്മ റോയി എന്നിവര്‍ പ്രസംഗിച്ചു.