വാർഷിക പൊതുയോഗം
1374923
Friday, December 1, 2023 6:53 AM IST
കോട്ടയം: സെൽഫ് എംപ്ലോയേഴ്സ് സർവീസ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും സിൽവർ ജൂബിലി സമാപനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. ടോമി, എ.കെ.എൻ. പണിക്കർ, സി.എ. ജോൺ, ജി. മുകുന്ദൻ നായർ എന്നിവർ പ്രസംഗിച്ചു.