സ്വീകരണം നല്കി
1374917
Friday, December 1, 2023 6:53 AM IST
കടുത്തുരുത്തി: ശബരിമല സ്പെഷല്‍ ട്രെയിന്‍ എറണാകുളം - കാരെക്കുടി എക്സ്പ്രസിന് ആപ്പാഞ്ചിറ പൗരസമിതിയുടെ നേതൃത്വത്തില്‍ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി.
ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ പൗരസമിതി പ്രസിഡന്റ് പി.ജെ. തോമസ് ഷാള്‍ അണിയിച്ചു. സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലില്‍, മറ്റു യാത്രക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.