എന്‍സിപി യോഗം
1374908
Friday, December 1, 2023 6:52 AM IST
ചങ്ങനാശേരി: എന്‍സിപി ബ്ലോക്ക് കമ്മിറ്റി യോഗം വനം വികസന കോര്പറേഷന് ചെയര്‍ പേഴ്സണ്‍ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ ലിനു ജോബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍, പി.കെ. ആനന്ദക്കുട്ടന്, എന്‍.സി. ജോര്‍ജ്കുട്ടി, കെ.എസ്. സോമനാഥ്, അബ്ദുല്‍ സമദ്, ബാബു കവലക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.