സെമിനാര്‍ നടത്തി
1374271
Wednesday, November 29, 2023 12:55 AM IST
രാമപുരം: മാര്‍ അഗസ്തീനോസ് കോളജ് ഐക്യൂഎസിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോണമിയുടെ സാധ്യതയെക്കുറിച്ച് സെമിനാര്‍ നടത്തി. എസ്എച്ച് കോളജ് തേവര മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളില്‍ സെമിനാറിനു നേതൃത്വം നല്കി.
മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.