ജനപഞ്ചായത്ത്
1374262
Wednesday, November 29, 2023 12:39 AM IST
ചെറുവള്ളി: ബിജെപി ചെറുവള്ളി ഏരിയകമ്മിറ്റി മോദിസർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന ജനപഞ്ചായത്ത് നടത്തും. ഇന്ന് വൈകുന്നേരം അഞ്ചിനു ചെറുവള്ളി അമ്പലം കവലയിൽ ദേശീയകൗൺസിൽ അംഗം ജി. രാമൻ നായർ ഉദ്ഘാടനം ചെയ്യും.