കോ​​ട്ട​​യം: ആ​​യു​​ഷ് ഹോ​​മി​​യോ​​പ്പ​​തി വ​​കു​​പ്പി​ന്‍റെ സു​​വ​​ര്‍​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം 29നു ​​രാ​​വി​​ലെ 10ന് ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു നി​​ര്‍​വ​​ഹി​​ക്കും. കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശു​​ഭേ​​ഷ് സു​​ധാ​​ക​​ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​എ​​സ്. പു​​ഷ്പ​​മ​​ണി, ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ മ​​ഞ്ജു സു​​ജി​​ത്ത്, പി.​​എം. മാ​​ത്യു, ജെ​​സി ഷാ​​ജ​​ന്‍, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ ഷൈ​​നി ഫി​​ലി​​പ്പ്, ഡോ. ​​പി.​​ആ​​ര്‍. സോ​​ന, സി​എം​എ​​സ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​വ​​ര്‍​ഗീ​​സ് ജോ​​ഷ്വാ, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​കെ.​​എ​​സ്. മി​​നി, ജി​​ല്ലാ ഹോ​​മി​​യോ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ഇ.​​എ. സൗ​​ദ, സി​എം​എ​​സ് കോ​​ള​​ജ് വി​​മ​​ന്‍​സ് സ്റ്റ​​ഡി സെ​​ന്‍റ​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​സു​​മി മേ​​രി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

ഷീ ​​കാ​​മ്പ​​യി​​ന്‍ എ​​ന്ന പേ​​രി​​ല്‍ വ​​നി​​ത​​ക​​ളെ ല​​ക്ഷ്യ​​മി​​ട്ട് തൈ​​റോ​​യ്ഡ്, പ്രീ ​​ഹൈ​​പ്പ​​ര്‍ ടെ​​ന്‍​ഷ​​ന്‍, പ്രീ ​​ഡ​​യ​​ബ​​റ്റി​​ക്, മെ​​ന്‍​സ്ട്ര​​ല്‍ ഹെ​​ല്‍​ത്ത് തു​​ട​​ങ്ങി​​യ​​വ​​യെ പ​​റ്റി​​യു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ളും മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പു​​ക​​ളും സു​​വ​​ര്‍​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ക്കും.