കോ​​ട്ട​​യം: ഭ​​ക്ഷ്യ​​സു​​ര​​ക്ഷ, പോ​​ഷ​​ണം, സു​​സ്ഥി​​ര കൃ​​ഷി എ​​ന്നി​​വ​​യി​​ല്‍ ചെ​​റു​​ധാ​​ന്യ​​ങ്ങ​​ളു​​ടെ പ്രാ​​ധാ​​ന്യം സം​​ബ​​ന്ധി​​ച്ച ദേ​​ശീ​​യ സെ​​മി​​നാ​​ര്‍ ഒ​​ക്ടോ​​ബ​​ര്‍ 12ന് ​​മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ ന​​ട​​ക്കും.

എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് ഫു​​ഡ് സ​​യ​​ന്‍​സും ഫു​​ഡ് സേ​​ഫ്റ്റി സ്റ്റാ​​ന്‍​ഡേ​​ര്‍​ഡ്‌​​സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യും ചേ​​ര്‍​ന്ന് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​രി​​പാ​​ടി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കോ​​യ​​മ്പ​​ത്തൂ​​ര്‍ അ​​ഗ്രി​​ക്ക​​ള്‍​ച്ച​​റ​​ല്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് ആ​​ന്‍​ഡ് റി​​സേ​​ർ​​ച്ച് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ പോ​​സ്റ്റ് ഹാ​​ര്‍​വെ​​സ്റ്റ് ടെ​​ക്‌​​നോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​എ​​സ്. കാ​​ര്‍​ത്തി​​കേ​​യ​​ന്‍, ഇ​​തേ കേ​​ന്ദ്ര​​ത്തി​​ലെ ഡോ. ​​പി. ഗീ​​ത, ഫു​​ഡ് സേ​​ഫ്റ്റി സ്റ്റാ​​ന്‍​ഡേ​​ര്‍​ഡ്‌​​സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​ജെ.​​ബി. ദി​​വ്യ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

സെ​​മി​​നാ​​റി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് ഒ​​ക്ടോ​​ബ​​ര്‍ ആ​​റു വ​​രെ ഓ​​ണ്‍​ലൈ​​നി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. ഫോ​​ണ്‍: 9497322670, 9567527657. ഇ ​​മെ​​യി​​ല്‍- [email protected]