മിനി എം. മാത്യുവിനെ ആദരിച്ചു
1338322
Monday, September 25, 2023 11:21 PM IST
കടുത്തുരുത്തി: മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച മിനി എം. മാത്യുവിനെ എസ്പിസിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ആദരിച്ചു.
എസ്പിസി പദ്ധതിയുടെ മുന്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായിരുന്നു മിനി. യോഗത്തികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച മിനി എം. മാത്യുവിനെ എസ്പിസിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ആദരിച്ചു.
എസ്പിസി പദ്ധതിയുടെ മുന്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായിരുന്നു മിനി. യോഗത്തില്‍ കോട്ടയം അഡീഷണല്‍ പോലീസ് സൂപ്രണ്ട് വി. സുഗതന്, എസ്പിസി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സി. ജോണ്‍, എസ്പിസി പദ്ധതി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡി. ജയകുമാര്‍, എസ്പിസി പദ്ധതിയുടെ ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ല്‍ കോട്ടയം അഡീഷണല്‍ പോലീസ് സൂപ്രണ്ട് വി. സുഗതന്, എസ്പിസി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സി. ജോണ്‍, എസ്പിസി പദ്ധതി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡി. ജയകുമാര്‍, എസ്പിസി പദ്ധതിയുടെ ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.