ഡിഎല്‍എഡ് അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും
1337516
Friday, September 22, 2023 3:58 AM IST
കോട്ടയം: ഡിഎല്‍എഡ് (സ്വാശ്രയം) 2023-25 പ്രവേശനത്തിനായി ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും 26ന് കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടത്തും.
അന്തിമ റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് നോട്ടീസ് ബോര്‍ഡിലും www.dietkottayam.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 0481-2583095, 9446560469, 9895017585.