യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Tuesday, June 6, 2023 12:32 AM IST
ക​​ട​​ത്തു​​രു​​ത്തി: യു​​വാ​​ക്ക​​ളെ ആ​​ക്ര​​മി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ക​​ല്ല​​റ അ​​ക​​ത്താ​​ന്ത​​റ ഭാ​​ഗ​​ത്ത് പൂ​​ത്തൂ​​ക്ക​​രി ശ്രീ​​ക്കു​​ട്ട​​ന്‍ ഗോ​​പി(29) യെ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​​ര്‍​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി അ​​ക​​ത്താ​​ന്ത​​റ ഭാ​​ഗ​​ത്തു​​ള്ള വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന യു​​വാ​​ക്ക​​ളെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ശ്രീ​​ക്കു​​ട്ട​​ന്‍ ഗോ​​പി​​യു​​ടെ വീ​​ട്ടി​​ല്‍ ന​​ട​​ന്ന ബ​​ര്‍​ത്ത് ഡേ ​​ആ​​ഘോ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​വ​​ര്‍ ത​​മ്മി​​ല്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യെ​​ന്നോ​​ണ​​മാ​​ണ് ഇ​​യാ​​ള്‍ സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി വാ​​ക്ക​​ത്തി കൊ​​ണ്ട് ഇ​​വ​​രെ വെ​​ട്ടി കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​ത്. പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്ന് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ശ്രീ​​ക്കു​​ട്ട​​ന്‍ ഗോ​​പി​​യെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. മ​​റ്റു പ്ര​​തി​​ക​​ള്‍​ക്ക് വേ​​ണ്ടി​​യു​​ള്ള തെ​ര​​ച്ചി​​ല്‍ ശ​​ക്ത​​മാ​​ക്കി​​യ​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു.