ആധാര്‍മേള
1298599
Wednesday, May 31, 2023 1:46 AM IST
രാമപുരം: തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പള്ളിയാമ്പുറം ക്ഷേത്ര അന്നദാന ഹാളില്‍ ഇന്നലെ ആരംഭിച്ച ആധാര്‍മേള ഇന്നും തുടരും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ പുതിയ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും സൗകര്യമുണ്ട്. ആവശ്യമായ രേഖകളുടെ അസൽ കൊണ്ടുവരണം.