പഠനോപകരണ വിതരണം
1298598
Wednesday, May 31, 2023 1:46 AM IST
പാലാ: അസംഘടിത തൊഴിലാളി യൂണിയന് കെടിയുസി-എം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. പാലാ ബ്ലൂമൂണ്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് 10.30നു നടക്കുന്ന യോഗം യൂണിയന് പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബിബില്‍ പുളിക്കല്‍ അധ്യക്ഷത വഹിക്കും.