ഓ​ട്ട​ത്തി​നി​ട​യി​ൽ വീ​ണ് മ​ത്സ​രാ​ർ​ഥി​ക്ക് പ​രി​ക്ക്
Saturday, October 19, 2024 5:45 AM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ മ​ത്സ​ര​ത്തി​നി​ട​യി​ൽ വീ​ണ് പ​രി​ക്ക്. ഇ​ള​മ്പ​ള്ളൂ​ർ എ​സ്എ​ൻ​എം​എ​ച്ച്എ​ച്ച് എ​സ്എ​സി​ലെ അ​ല​ൻ ആ​ൽ​ഫ്ര​ഡി​നാ​ണ് പ​രി​ക്ക്.

ആ​ൺ​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന റൗ​ണ്ടി​ലാ​ണ് വീ​ണ് കാ​ലി​ന് മു​റി​വേ​റ്റ​ത്. എ​ങ്കി​ലും മൂ​ന്നാം സ്ഥാ​നം നേ​ടി.

ക​ഴി​ഞ്ഞ വ​ർ​ഷ​വും കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. മുൻ കാ​യി​കതാ​രം ആ​ൽ​ഫ്ര​ഡ് പി​താ​വാണ്.