ജീ​വി​ത​മാ​ണ് പ്ര​തീ​ക്ഷ: ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി
Monday, October 21, 2024 6:13 AM IST
കൊ​ല്ലം: ജീ​വി​ത​വും മ​ര​ണ​വും എ​പ്പോ​ഴും സ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി.

ദ​രി​ദ്ര​ർ​ക്കും സ​മ്പ​ന്ന​ർ​ക്കും യേ​ശു സ​മീ​പ​സ്ഥ​നാ​ണെ​ന്ന​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ലം രൂ​പ​ത​യി​ലെ ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന മി​ഷ​ൻ​സ​ൺ​ഡേ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ഇ​ട​വ​ക വി​കാ​രി ഫാ. ​സി.​ടി. ബി​ബി​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.