‘കു​ണ്ട​റ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല ‌നി​ർ​മാ​ണം തുടങ്ങണം’
Saturday, October 19, 2024 5:51 AM IST
കു​ണ്ട​റ: കു​ണ്ട​റ​യി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​സ​മി​തി മേ​ൽ​പ്പാ​ല നി​ർ​മാ​ണ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പ​ന​ത്തി​ന് ഒ​രാ​ഴ്ച മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചി​രു​ന്നു.

മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടി​ല്ല. മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച്‌ പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ഒ. മാ​ത്യു പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശി​വ​ൻ മേ​ളി​ക്കാ​ട്, കു​ണ്ട​റ ജി.​ഗോ​പി​നാ​ഥ്, സ​തീ​ഷ് വ​ർ​ഗീ​സ്, പി.​എം.​എ. റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. .