കാ​യി​കോ​ത്സ​വത്തിന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും
Saturday, October 19, 2024 5:45 AM IST
കൊ​ട്ടാ​ര​ക്ക​ര: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന കാ​യി​ക മേ​ള ഇ​ന്ന് സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. റി​സ​പ്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​അ​ഡ്വ. പി.​കെ. ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​ഐ. ലാ​ൽ സ​മ്മാ​ന​ദാ​നം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ബ്രി​ജേ​ഷ് ഏ​ബ്ര​ഹാം, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ. ​മി​നി കു​മാ​രി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്കേ​ട​ത്ത്, ജി.​സു​ഷ​മ, അ​നി​ൽ അ​മ്പ​ല​ക്ക​ര,


ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഒ. ​ബി​ന്ദു, ജി​വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ. നി​ഷ, ബി. ​ശ​ശി​ധ​ര​ൻ പി​ള്ള, പി.​കെ. വി​ജ​യ​കു​മാ​ർ, എ.​ആ​ർ. മു​ഹ​മ്മ​ദ് റാ​ഫി, കെ. ​സ​ജി​ലാ​ൽ, സി.​എ​സ്. അ​മൃ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.