വി​ജ​യ തി​ള​ക്ക​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ
Saturday, October 19, 2024 5:45 AM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യ തി​ള​ക്ക​ത്തി​ലാ​ണ് ഈ ​സ​ഹോ​ര​ങ്ങ​ൾ. പ​ര​വൂ​ർ ജി​പി നി​വാ​സി​ൽ പ്ര​വാ​ന്‍റേ​യും ര​ജി കൃ​ഷ്ണ​യു​ടെ​യും മ​ക്ക​ളാ​യ അ​പ​ർ​ണ പ്ര​കാ​ശ്, അ​ഞ്ജ​ലി പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് മ​ത്സ​ര വേ​ദി​യി​ൽ നി​റ​ഞ്ഞു​നി​ന്ന​ത്.

1500 മീ​റ്റ​ർ ജൂണിയ​ർ വി​ഭാ​ഗം ഗേ​ൾ​സി​ന്‍റെ ഓ​ട്ട മ​ത്സ​ര​ത്തി​ൽ അ​പ​ർ​ണ പ്ര​കാ​ശ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​നി 3000 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ഇ​ന്ന് പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഓ​ട്ട മ​ത്സ​ര​ത്തി​ൽ അ​പ​ർ​ണ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.


പ​ര​വൂ​ർ പൂ​ത​ക്കു​ളം എ​ച്ച് എ​സ് എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​രി അ​ഞ്ജ​ലി​ക്ക് സീ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി.
400 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. പൂ​ത​ക്കു​ളം സ്വ​ദേ​ശി​നി ഹാ​സാ​ണ് കോ​ച്ച്.