സൈ​നി​ക​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Saturday, October 19, 2024 10:33 PM IST
കൊ​ല്ലം: പ​നി​ക്കു ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​നി​ക​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. പ​ത്താ​ൻ​കോ​ട്ട് 629 ഇ​എം​ഇ ബ​റ്റാ​ലി​യ​ൻ നാ​യ്ക്ക് ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ കി​ഴ​ക്ക് ഷി​ജു ഭ​വ​ന​ത്തി​ൽ കെ.​ഷി​ജു​വാ​ണ് (38) മ​രി​ച്ച​ത്.

പ​ത്താ​ൻ​കോ​ട്ട് സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ 6.30ന് ​തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാ​മ്പി​ൽ മൃ​ത​ദേ​ഹം എ​ത്തി​ക്കും. ഇ​വി​ടെ നി​ന്ന് 10 ന് ​വീ​ട്ടി​ലെ​ത്തി​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.


സം​സ്കാ​രം ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കുശേ​ഷം പോ​രു​വ​ഴി മാ​ർ ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഭാ​ര്യ: സു​ജ. മ​ക്ക​ൾ: ഷി​ബി​ൻ, ഷി​നു.