കാ​മ്പി​ശേ​രി ലൈ​ബ്ര​റി​യി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി
Monday, October 21, 2024 6:38 AM IST
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട കാ​മ്പി​ശേ​രി ക​രു​ണാ​ക​ര​ന്‍ ലൈ​ബ്ര​റി വ​യോ​ജ​ന വേ​ദി​യു​ടേ​യും എ​ന്‍​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ലൈ​ബ്ര​റി​യി​ല്‍ ന​ട​ന്ന ക്യാ​മ്പ് മു​ൻ എം​പി പി. ​രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് നാം ​കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ജോ​സ്‌​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​ക്ര​ട്ട​റി പി.​എ​സ്. സു​രേ​ഷ്, ജി. ​വി​ജു, വ​യോ​ജ​ന​വേ​ദി സെ​ക്ര​ട്ട​റി ജി. ​ജ​ഗ​ദീ​ഷ് പ്ര​സാ​ദ്, പ്ര​സി​ഡ​ന്‍റ് എ​ന്‍. ഷാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​രേ​ണു​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.