ഫോ​ട്ടോഗ്രാഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ര​വൂ​ർ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ത്തി
Monday, October 21, 2024 6:38 AM IST
പ​ര​വൂ​ർ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ര​വൂ​ർ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ന്നു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ ഫ്ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​മ​ണി​ലാ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എം. ​വി​ജ​യ​ൻ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ജി​ല്ലാ ട്ര​ഷ​റ​ർ അ​രു​ൺ പ​ന​യ്ക്ക​ൽ പാ​രി​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ ദൃ​ശ്യ​യ്ക്ക് സ​മ്മാ​നി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​വി​ത അ​ശോ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ന്ദ്ര​ൻ വ​ള്ളി​ക്കാ​വ്, ജോ​യി ഉ​മ്മ​ന്നൂ​ർ, മു​ര​ളി അ​നു​പ​മ, രാ​ജ​ശേ​ഖ​ൻ നാ​യ​ർ, ജി​ജോ പ​ര​വൂ​ർ, ന​വാ​സ് കു​ണ്ട​റ,ദേ​വ​ലാ​ൽ, അ​നി​ൽ വേ​ള മാ​നൂ​ർ, അ​നു​രൂ​പ്, ഉ​ദ​യ​ൻ ത​പ​സ്യ, ഉ​ദ​യ​ൻ കാ​ർ​ത്തി​ക, ബി​ജു കൈ​ര​ളി, വി​ജ​യ​കു​മാ​ർ, സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി ദേ​വ​ലാ​ൽ ഡി ​മാ​ക്സ് -പ്ര​സി​ഡ​ന്‍റ്, വി.​ജ​യ​കു​മാ​ർ ഫ്ലാ​ഷ് -സെ​ക്ര​ട്ട​റി, അ​നു​രൂ​പ് - ട്ര​ഷ​റ​ർ, വി​ജ​യ​കു​മാ​ർ, വീ​ണ -വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ലു ഡ്രിം​സ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.